Wed, Jul 29, 2026
37 C
Dubai

നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അമ്മയും സുഹൃത്തും അറസ്‌റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ആം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), സുഹൃത്ത് രാജേഷ് (38) എന്നിവരെ പോലീസ്...

വയനാട്ടിലെ കുട്ടികൾക്ക്‌ ഫാസ്‌റ്റ് യുഎഇയുടെ കൈത്താങ്ങ്

വയനാട്: ജില്ലയിലെ മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോൽവം കാരുണ്യത്തിന്റെ മാതൃകക്ക് സാക്ഷിയായി. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളേജ് പൂർവ വിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്‌മ 'ഫാസ്‌റ്റ് യുഎഇ' യാണ്...

ഫോൺ സംഭാഷണ വിവാദം; എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സുജിത് ദാസിനെതിരെ നടപടിക്ക് ആദ്യന്തര...

പിവി അൻവറിന്റെ ആരോപണം; എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം

കൊച്ചി: പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരായി പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങളിൽ എംആർ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി...

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; 27 മരണം- ട്രെയിനുകൾ റദ്ദാക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇതുവരെ 27 മരണം റിപ്പോർട് ചെയ്‌തു. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്‌ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്‌ച മുതൽ...

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; നിഷാദ് കുമാറിന് വെള്ളി

പാരിസ്: പാരാലിംപിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷൻമാരുടെ ഹൈജംപ്-ടി47ൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി നേടി. 2.04 മീറ്ററോടെ സീസണിലെ മികച്ച പ്രകടനമായിരുന്നു നിഷേദിന്റേത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. നേരത്തെ,...

നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ...
- Advertisement -