റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ, നിർദ്ദേശങ്ങൾ നടപ്പാക്കും; മന്ത്രി
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് പോകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 24 നിർദ്ദേശങ്ങളാണ് ഹേമ കമ്മിറ്റി...
ഡോക്‌ടറുടെ കൊലപാതകം; ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ സംസ്‌ഥാന സർക്കാർ. 2021 ജനുവരി മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ...
ജെസ്‌ന തിരോധാനക്കേസ്; മുൻ ലോഡ്‌ജ് ജീവനക്കാരിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും
കോട്ടയം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണവുമായി സിബിഐ. കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്‌ജ് മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴിയെടുക്കുക....
മങ്കി പോക്‌സ്; ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ്- വിമാനത്താവളങ്ങളിൽ പരിശോധന
ന്യൂഡെൽഹി: ആഗോളതലത്തിൽ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. എം പോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ...
‘ഏറെ ദൂരം സഞ്ചരിച്ചു, ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ’; ഡബ്‌ളൂസിസി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നിൽ തങ്ങളുടെ നിരന്തരമായ ഇടപെടൽ കൊണ്ടാണെന്നും, ഈ റിപ്പോർട് പുറത്തെത്തിക്കാൻ ഏറെ ദൂരം സഞ്ചരിച്ചുവെന്നും സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്‌ളൂസിസി (വിമൻ ഇൻ കളക്‌ടീവ്)....
ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത്; പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടെന്ന് മന്ത്രി സജി ചെറിയാൻ. താൻ മന്ത്രിയായ മൂന്നര വർഷത്തിനിടയ്‌ക്ക് ഒരു...
ഹേമ കമ്മിറ്റി റിപ്പോർട്; നടി രഞ്‌ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനെതിരെ നടി രഞ്‌ജിനി സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരിക്ക് റിട്ട് ഹർജിയുമായി സിംഗിൾ...
സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ല, ചില നിയന്ത്രണങ്ങൾ മാത്രം; മന്ത്രി
പാലക്കാട്: സംസ്‌ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ചു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വർധനവും...








































