കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈമാസം പത്തിന് വിജയ്...
‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും പൊട്ടിത്തെറി. ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. രാജിക്കത്ത് ഇവർ അമ്മയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക്...
പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ; ക്രൊയേഷ്യ പുറത്ത്
ടൊറന്റോ: ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ ജയം. മൽസരത്തിന്റെ 53ആം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്‌റ്റാനിസിച്ചിന്റെ ക്രോസിൽ...
മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ 'നോ ഐഡി-നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത് 23 വയസിൽ താഴെയുള്ളവർക്ക് മദ്യം...
വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി...
മലബാറിൽ ബീഫ് വില കൂടും; ഈമാസം 15 മുതൽ പ്രാബല്യത്തിൽ
കോഴിക്കോട്: മലബാർ മേഖലയിൽ ബീഫിന്റെ വില വർധിപ്പിക്കുന്നു. എല്ല് ഉള്ളതിന് കിലോയ്‌ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായാണ് വില വർധിപ്പിക്കുന്നത്. ഈമാസം 15 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും.
ഓൾ കേരള...
ഇന്ത്യ-ജപ്പാൻ ബന്ധം ശക്‌തിപ്പെടുന്നു; എഐ, പ്രതിരോധം, ഊർജ മേഖലകളിൽ കരാറുകൾ
ന്യൂഡെൽഹി: ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചില കരാറുകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡെൽഹിയിൽ നടന്ന 16ആംമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ്...
സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കരിപ്പൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് എട്ടുപവനോളം സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്‌തു. കൊണ്ടോട്ടി എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്...







































