Sat, Aug 1, 2026
33.8 C
Dubai

ആഡംബര കാറുകൾ, ഭൂമി, തട്ടിപ്പിനായി 5 അക്കൗണ്ടുകൾ; ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹനെ ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ധന്യ...

സിനിമാ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ അടക്കം അഞ്ചുപേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൊച്ചി...

പുതിയ വന്ദേഭാരത്; കൊച്ചി- ബെംഗളൂരു റൂട്ടിൽ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: പുതിയ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. കൊച്ചി- ബെംഗളൂരു റൂട്ടിലാണ് സർവീസ്. 12 സർവീസുകൾ ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്‌ചയിൽ മൂന്ന്...

ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂർ ജില്ലയിലെ...

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശിക്കും ഒന്നാംറാങ്ക്

ന്യൂഡെൽഹി: ഏറെ വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പടെ 17 വിദ്യാർഥികൾ പുതുക്കിയ റാങ്ക്...

അർജുൻ കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും വിഫലം- ട്രക്കിന്റെ ചിത്രം ലഭിച്ചു

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസവും വിഫലം. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങൾ ഉപയോഗിച്ച് നാളെ തിരച്ചിൽ...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്‌ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പ്‌ളാസ്‌റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ...

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

തിരുവല്ല: വേങ്ങലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. 60ഉം 65നുമിടയിൽ പ്രായം തോന്നിക്കുന്ന സ്‌ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഭാര്യയും ഭർത്താവുമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. മരിച്ച സ്‌ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന...
- Advertisement -