Sun, Oct 18, 2026
29 C
Dubai

മലപ്പുറം പരാമർശം; വിശദീകരണം തേടി ഗവർണർ- ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം

തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്‌താവന...

‘വനിതാ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി’; കൊൽക്കത്ത കേസിൽ സിബിഐ കുറ്റപത്രം

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സഞ്‌ജയ്‌ റോയിയെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. പ്രതിയായ സഞ്‌ജയ്‌ റോയ്, വനിതാ ഡോക്‌ടറെ...

ലഹരിക്കേസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക്; ശ്രീനാഥ്‌ ഭാസിയുടെയും പ്രയാഗയുടെയും മൊഴിയെടുക്കും

കൊച്ചി: ലഹരിക്കേസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക്. ലഹരിക്കേസിൽ അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാ താരങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ മലയാളത്തിലെ...

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ശക്‌തമായ ഇടിമിന്നൽ സാധ്യതയും

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ മാസം പത്തുവരെ ശക്‌തമായ മഴ തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ച ഇടുക്കിയിലും...

ബലാൽസംഗക്കേസ്; നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. നർക്കോട്ടിക് സെൽ അസി....

മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ; മുഹമ്മദ് മുയിസു

ന്യൂഡെൽഹി: ഇന്ത്യയുടെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന നടപടികളൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി പ്രസിഡണ്ട് മുഹമ്മദ് മുയിസു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമാണ് മുയിസുവിന്റെ പ്രതികരണം. 'ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്ത്...

ഈ രീതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ല; സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, പരസ്‌പരം കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്ന് സമ്മേളനത്തിന് തുടക്കമായത്. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ...

പാലക്കാട് ചൂടുപിടിക്കുന്നു, രാഹുലിനെതിരെ കരുനീക്കങ്ങൾ- സരിൻ ഇന്ന് വിഡി സതീശനെ കാണും

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കോൺഗ്രസിൽ സ്‌ഥാനാർഥി വിവാദവും പുകയുന്നു. പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനകം പി സരിന് വേണ്ടി പ്രതിഷേധം...
- Advertisement -