Wed, May 13, 2026
36 C
Dubai

ആലപ്പുഴയിൽ 58-കാരിയെ കൊന്ന് കുഴിച്ചുമൂടി; സഹോദരൻ കസ്‌റ്റഡിയിൽ

ആലപ്പുഴ: മാരാരിക്കുളത്ത് 58-കാരിയെ സഹോദരൻ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ബുധനാഴ്‌ച മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ സഹോദരൻ ബെന്നിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. റോസമ്മയെ തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇയാൾ...

നരേന്ദ്രമോദിയുടെ വിവാദ പ്രസ്‌താവന; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ന്യൂഡെൽഹി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി...

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ പിടിയിൽ

കോട്ടയം: കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു. ഒന്നിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ...

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖിന്റെ മിസൈലാക്രമണം

മൊസൂർ: വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖിന്റെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി...

കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് 17-കാരനായ ഗുകേഷ്. ഒമ്പത് പോയിന്റുകൾ സ്വന്തമാക്കിയാണ്...

65 വയസ് കഴിഞ്ഞവർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം

ന്യൂഡെൽഹി: ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎഐ) നിർദ്ദേശിച്ച പുതിയ...

തൃശൂർ പൂരം, വ്യാപക പരാതികൾ; കമ്മീഷണർ അങ്കിത് അശോകിനെ സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്, അസിസ്‌റ്റന്റ്‌ കമ്മീഷണർ സുദർശൻ എന്നിവരെ അടിയന്തിരമായി സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ വ്യാപകമായി...

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക റിട്ടേണിങ്...
- Advertisement -