‘സഹകരണമില്ല, അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; തിരച്ചിൽ നിർത്തി മൽപെ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. കാർവാർ എസ്പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്പനിയുടെ...
ഹേമ കമ്മിറ്റി റിപ്പോർട്; ദേശീയ വനിതാ കമ്മീഷൻ കേരളത്തിലേക്ക്- പരാതിക്കാരെ കാണും
ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുമായി ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിലെ പരാതിക്കാരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ ദേശീയ വനിതാ കമ്മീഷൻ ഉടൻ കേരളത്തിലെത്തും. കമ്മീഷൻ അംഗങ്ങൾക്ക് മുമ്പാകെ പുതിയ...
പൂരം കലക്കൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുരളീധരൻ, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട് തള്ളി തൃശൂർ ലോക്സഭാ സ്ഥാനാർഥികളായിരുന്ന വിഎസ് സുനിൽ കുമാറും. കെ മുരളീധരനും. പൂരം കലക്കാൻ...
മകളുമായി സൗഹൃദം; യുവാവിനെ പിതാവ് കുത്തിക്കൊന്നത് മദ്യലഹരിയിലെന്ന് പോലീസ്
കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം...
ഷിരൂർ മൂന്നാംഘട്ട ദൗത്യം ഇന്നും തുടരും; അർജുനായുള്ള കാത്തിരിപ്പിൽ ബന്ധുക്കൾ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. നാവികസേന രേഖപ്പെടുത്തിയ ഒന്നും രണ്ടും പോയിന്റ് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. തിരച്ചിലിന് പ്രധാനമായും...
തൃശൂർ പൂരം കലക്കൽ; അട്ടിമറിയോ ഗൂഡാലോചനയോ ഇല്ല- റിപ്പോർട് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്ത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിറ്റി പോലീസ്...
തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട് ഡിജിപിക്ക് സമർപ്പിച്ചു
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഒരാഴ്ചക്കകം നൽകേണ്ട റിപ്പോർട്ടാണ് അഞ്ചുമാസത്തിന് ശേഷം കൈമാറിയത്. റിപ്പോർട് ചൊവ്വാഴ്ചക്കകം സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി...
ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെൽഹി രാജ്ഭവനിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ, ഗോപാൽ റായി, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത്...








































