Wed, May 13, 2026
36 C
Dubai

ടിടിഇ വിനോദ് കൊലക്കേസ്; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒഡിഷ സ്വദേശി രജനീകാന്തയാണ് കേസിലെ പ്രതി. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ്...

തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പും നൽകി

തായ്‌പേയ്: തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്‌പേയിലാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും...

ടിക്കറ്റ് ചോദിച്ചത് ഇഷ്‌ടപ്പെട്ടില്ല; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ വിനോദ് ആണ് മരിച്ചത്. എറണാകുളം- പട്‌ന എക്‌സ്‌പ്രസ്...

നവീനും ദേവിയും പോയത് 17ന്, ആര്യ 27നും; അരുണാചൽ യാത്രയിൽ ദുരൂഹത

കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന്...

മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ്‌ സിങ്ങിന് ജാമ്യം- ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്‌ജയ്‌ സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകൾ...

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ചുപേരെയും പ്രതി ചേർത്തിട്ടുണ്ട്. 5700 പേജുള്ള...

എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

ഡമാസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷ വിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ...

മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യം ചെയ്‌ത്‌ ഐസക് നൽകിയ ഹരജിയിൽ വെള്ളിയാഴ്‌ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്....
- Advertisement -