Wed, May 13, 2026
36 C
Dubai

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു

കാസർഗോഡ്: കേരളത്തെ നടുക്കിയ കാസർഗോഡ് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെവിട്ടു. കാസർഗോഡ് കേളുഗുഡ്‌സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ്...

ആശങ്കയും ഒപ്പം സഹായവും; ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അമേരിക്ക

വാഷിങ്ടൻ: ഇസ്രയേലിന് ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി അമേരിക്കൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിനെ തൊട്ടുപിറകെയാണ് ആയുധ കൈമാറ്റത്തിന് ജോ ബൈഡൻ...

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന...

എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം

ന്യൂഡെൽഹി: എഎപിക്ക് വീണ്ടും കുരുക്കുമായി കേന്ദ്ര ഏജൻസികൾ. ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സിബിഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കള്ളപ്പണക്കേസിൽ...

12 മണിക്കൂറിലേറെ നീണ്ട ദൗത്യം; ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡെൽഹി: അറബിക്കടലിൽ കടൽ കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മൽസ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് കടൽ കൊള്ളക്കാരെ കീഴടക്കിയത്. കപ്പൽ ജീവനക്കാരായ 23 പാകിസ്‌ഥാൻ പൗരൻമാരെയും രക്ഷിച്ചതായും,...

പട്ടാഴിമുക്ക് അപകടം; ദുരൂഹത നീക്കാൻ പോലീസ്- ഫോണുകളിലെ ചാറ്റുകൾ വീണ്ടെടുക്കും

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്. ശാസ്‌ത്രീയ അന്വേഷണത്തിനും രാസപരിശോധനക്കും പുറമെ, മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ്...

മാഹിയെ കുറിച്ച് വിവാദ പരാമർശം; പിസി ജോർജിനെതിരെ കേസ്

കോഴിക്കോട്: മാഹിക്കാരെയും സ്‌ത്രീകളേയും മോശക്കാരാക്കി സംസാരിച്ച ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്ത് കസബ പോലീസ്. മാഹി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. 21ന് വൈകിട്ട് ഏഴിന് മുതലക്കുളം...

‘ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടി’; നാളെ ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് ധർണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് അയച്ച നടപടി ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ....
- Advertisement -