Sun, Aug 2, 2026
35.1 C
Dubai

‘വിജയത്തിൽ അഹങ്കരിക്കരുത്, രാജി ചോദിച്ച് വരേണ്ട’; സഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫിന് ആവേശം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും എന്നാൽ, അഹങ്കരിക്കരുതെന്നും അത് നല്ലതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2004ൽ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാ...

സാമ്പത്തിക തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്ക് എതിരെ ഇഡി അന്വേഷണം 

കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം പ്രഖ്യാപിച്ചു. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുക. ഇതുമായി...

നീറ്റ് പരീക്ഷാ ക്രമക്കേട്; എൻടിഎക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ്. ക്രമക്കേടിൽ എൻടിഎയും കേന്ദ്ര സർക്കാരും മറുപടി പറയണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന...

സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി; ‘കേരളത്തെ ടൂറിസം ഡെസ്‌റ്റിനേഷനാക്കും’

തിരുവനന്തപുരം: കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്‌ത്രി ഭവനിലെ ഓഫീസിലെത്തിയാണ് സുരേഷ് ഗോപി പദവിയേറ്റത്. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ...

ബാർ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട കേസിൽ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈം ബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം...

രാഹുൽ വയനാട് ‘കൈ’ വിട്ടാൽ പകരം ആര്? താൽപര്യമില്ലെന്ന് പ്രിയങ്ക- ആകാംക്ഷ

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ പകരം ആരുവരുമെന്നാണ് ആകാംക്ഷ....

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിമാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് കൊണ്ടാകാം മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്‌ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളി യുവതി...

മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും- അതൃപ്‌തിയുമായി ശിവസേന

ന്യൂഡെൽഹി: പുതിയ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാർ ഇന്ന് രാവിലെ മുതൽ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്‌ഞാ ചടങ്ങ് ഞായറാഴ്‌ച പൂർത്തിയായെങ്കിലും ഇന്നലെ വളരെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
- Advertisement -