മൂന്നാം നരേന്ദ്രമോദി സർക്കാർ; സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്?
ന്യൂഡെൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് സൂചന. നേരത്തെ എട്ടിന് സത്യപ്രതിജ്‌ഞ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ...
കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു? സാധ്യതാ പട്ടികയിൽ സച്ചിൻ ദേവിന്റെ പേരും
കോട്ടയം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. സിപിഎം...
കാറിൽ നീന്തൽക്കുളം; മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു
കൊച്ചി: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...
സുരേഷ് ഗോപിയെ ഡെൽഹിക്ക് വിളിപ്പിച്ചു; സഹമന്ത്രി സ്‌ഥാനം ലഭിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി ഡെൽഹിയിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.55ന്...
ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ സ്‌കൂൾ വാഹനം ഓടിക്കേണ്ട; പുതിയ സർക്കുലർ
തിരുവനന്തപുരം: ഒരിക്കലെങ്കിലും ശിക്ഷ അനുഭവിച്ചവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതവകുപ്പ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത ഉൾപ്പടെയുള്ള കേസുകളിൽ...
ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ; ബിജെപിക്ക് സമ്മർദ്ദം
ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു)...
ഉപതിരഞ്ഞെടുപ്പ് ചർച്ചയിൽ കോൺഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരിഗണനയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി...






































