Mon, Aug 3, 2026
33.1 C
Dubai

ഇന്ത്യ ആര് ഭരിക്കും? കരുക്കൾ നീക്കി നേതാക്കൾ; ഇന്ന് നിർണായക യോഗങ്ങൾ

ന്യൂഡെൽഹി: വിജയത്തിന്റെ ശോഭ അൽപ്പം കുറവാണെങ്കിലും 240 സീറ്റുകളുമായി ബിജെപി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യ കക്ഷികളുടെ പിന്തുണയോടെ നരേന്ദ്രമോദി മൂന്നാം വട്ടവും ഇന്ത്യൻ പ്രധാനമന്ത്രിയാകും. ഇതിനുള്ള നീക്കം...

ജനങ്ങൾക്ക് നന്ദി, എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും; പ്രധാനമന്ത്രി

ന്യൂഡെൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽ കൂടി നന്ദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ആസ്‌ഥാനത്ത്...

മൂന്നാം വട്ടവും മോദി; നാളെ രാഷ്‌ട്രപതിയെ കണ്ടേക്കും, സത്യപ്രതിജ്‌ഞ അടുത്തയാഴ്‌ച

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം തവണയും തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസമർപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമാണ്. കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന...

കേരളത്തിൽ യുഡിഎഫ് ആധിപത്യം; തൃശൂരിൽ ബിജെപി അക്കൗണ്ട്, ‘കനൽ’ തെളിഞ്ഞില്ല

തിരുവനന്തപുരം: രാഷ്‌ട്രീയ ഊഹാപോഹങ്ങളെയും എക്‌സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ചാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണവിരുദ്ധ വികാരം കേരളത്തിൽ അലയടിച്ചു എന്നുതന്നെ പറയേണ്ടി വരും. അവസാന നിമിഷവും മാറിമറിഞ്ഞ ലീഡ് നിലകൾ...

ത്രില്ലടിപ്പിച്ച് ആറ്റിങ്ങൽ; രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ത്രില്ലടിപ്പിച്ച ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂർ പ്രകാശ്. ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ ആറ്റിങ്ങലിൽ 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ...

തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവി, പരിശോധിക്കും; വിഡി സതീശൻ

തിരുവനന്തപുരം: തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകാരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു....

വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ‘ഇന്ത്യാ’ സഖ്യം 

ന്യൂഡെൽഹി: വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ തലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപിയെ ആശങ്കയിലാക്കി ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചടികൾ നൽകുകയാണ്. ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്‌തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ പരസ്‌പരം...

കേരളത്തിൽ യുഡിഎഫ് തരംഗം; അക്കൗണ്ട് തുറന്ന് ബിജെപി- എൽഡിഎഫിന് നിരാശ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫ് തരംഗം. 16 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. ആലത്തൂരിലും ആറ്റിങ്ങലും എൽഡിഎഫ്. തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയിലും ലീഡ് ചെയ്യുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില...
- Advertisement -