തച്ചങ്കരിക്ക് ജാമ്യം; വിജിലൻസ് കോടതി വിധി മരവിപ്പിച്ച് ഹൈക്കോടതി
കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് എ. ബദറുദ്ദീന്റെ ഉത്തരവ്. വിധി റദ്ദാക്കിയ...
പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ നൽകാൻ അനുമതിയില്ല
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി...
പിഎം ശ്രീ പദ്ധതി; ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന് കഴിയില്ല- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വീണ്ടും ചർച്ച. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന് കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഭയെ അറിയിച്ചു.
കരാറിൽ എന്തെങ്കിലും ഭേദഗതി ഉണ്ടായാൽ പരസ്‌പര...
എൻഎസ്‌യു നേതാവ് ആതിരയുടെ പരാതി; തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഡെൽഹി പോലീസ് മർദ്ദിച്ചെന്ന് കാട്ടി എൻഎസ്‌യു നേതാവ് ആതിര നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സമരത്തിനിടെ തങ്ങൾക്ക് നേരെ...
തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ആത്‍മഹത്യക്ക് ശ്രമിച്ച് ഭർത്താവ്
തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ഭർത്താവിന്റെ ക്രൂരത. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്‌മയ (30), മകൻ ദക്ഷിണ (4) എന്നിവരെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം...
നെടുമ്പാശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പടെ നാലുപേരും പോലീസ് കസ്‌റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളായ സുഹൈൽ സജീവ് ഉൾപ്പടെ നാലുപേരെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്‌റ്റ്...
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ; ചെറുവയൽ രാമൻ അന്തരിച്ചു
വയനാട്: ഗോത്ര കർഷകനും പരമ്പരാഗത നെൽക്കൃഷിയുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മാനന്തവാടി എടവക കമ്മനയിലെ ആദിവാസി കർഷകനാണ് 'തലക്കര...
ഷാജന്‍ സ്‌കറിയക്കെതിരെ വധഭീഷണി: കോംഇന്ത്യ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ നടന്ന വധഭീഷണിയിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ) എക്‌സിക്യൂട്ടീവ് യോഗം ശക്‌തമായി അപലപിച്ചു. വിഷയത്തിൽ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് കോംഇന്ത്യ...








































