Sun, Jun 28, 2026
30.8 C
Dubai

കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി; കനത്ത സുരക്ഷ ഒരുക്കും

വയനാട്: കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി നടത്തും. പ്രതിപക്ഷ സംഘടനകൾ സംസ്‌ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് റാലി. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉൽഘാടനം...

‘എഎംഎംഎ’ ക്ളബ്ബ് തന്നെ; ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു

കൊച്ചി: കെബി ഗണേഷ് കുമാറിന് മറുപടിയുമായി ‘എഎംഎംഎ’ സംഘടന. ക്ളബ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. ചീട്ട് കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ളബ് എന്ന പദത്തെ കാണേണ്ട....

സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല; സോണിയയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വാക്പോര്. സോണിയ സാകിയ ജാഫ്രിയെ കണ്ടിരുന്നുവെന്ന്...

ടി സിദ്ദിഖിന്റെ ഗൺമാനെതിരെ കേസ്; നടപടി പോലീസിനെ ആക്രമിച്ച സംഭവത്തിൽ

കൽപ്പറ്റ: ടി സിദ്ദിഖ് എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനായ സിവിൽ പോലീസ് ഓഫിസർ സ്‌മിബിനെതിരെ പോലീസ് കേസെടുത്തു. പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണ് സ്‌മിബിനെ പോലീസ് പ്രതിചേർത്തത്. രാഹുൽ ഗാന്ധിയുടെ ഓഫിസ്...

കോൺഗ്രസ് നശിച്ച് കാണണമെന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ല; തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പോലെ പിണറായി വിജയനെയും കേന്ദ്ര ഏജൻസിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ടിഎം തോമസ് ഐസക്....

അന്തർദേശീയ ആർക്കിടെക്റ്റർ ഹണി ജയന് മദര്‍ തെരേസ പുരസ്‌കാരം

തിരുവനന്തപുരം: പ്രമുഖ ആർക്കിടെക്റ്ററും ഡിസൈനറുമായ ഹണി ജയന് മദർ തെരേസ പുരസ്‌കാരം ലഭിച്ചു. ജൂൺ 26ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിവിൽ സപ്ളൈസ് മന്ത്രി ജിആർ അനിൽകുമാറിൽ നിന്നാണ് അവാർഡ്...

എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു...

ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്. കേസില്‍ രണ്ടാഴ്‌ചക്കകം അന്തിമ റിപ്പോര്‍ട്...
- Advertisement -