ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്
മലപ്പുറം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി അംഗമായ കെഎൻഎ ഖാദറിന് മുസ്‌ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ജാഗ്രതാ കുറവിന് കെഎൻഎ ഖാദർ ഖേദം...
വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരിൽ ഭൂരിഭാഗവും മദ്യപാനികൾ; എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് മന്ത്രി എംവി ഗോവിന്ദൻ. ഇവരെ മാറ്റിയെടുക്കാൻ ശക്‌തമായ ബോധവൽക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യുവാക്കൾക്കിടയിലുള്ള...
അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം
എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....
സാമ്പത്തിക ധവള പത്രം ഇറക്കണം, വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹം; വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ധൂർത്തടിക്കുകയാണ്. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്‌ഥയാണ്. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇക്കണക്കിന്...
വിജയ് ബാബു എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ
കൊച്ചി: എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു പങ്കെടുക്കുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു.
എന്നാൽ യുവ നടിയുടെ...
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; 2 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് റിപ്പോർട്
വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടാക്കിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്‌ടമുണ്ടായി.
പോലീസിനെ...
എഎംഎംഎ ജനറൽ ബോഡി യോഗം ഇന്ന് ചേരും
കൊച്ചി: താര സംഘടന എഎംഎംഎയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡണ്ട് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗകേസ്, ആഭ്യന്തര പരാതി...
ഡോക്‌ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാവീഴ്‌ച
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാവീഴ്‌ച വീണ്ടും ചർച്ചയാകുന്നു. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്‌ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നു കളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ്...








































