Wed, Nov 4, 2026
32 C
Dubai

പോപ്പുലർ ഫ്രണ്ട് നിരോധനം: ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പോപുലർ ഫ്രണ്ട്...

പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടന; എംകെ മുനീർ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് മതത്തെ ദുർവ്യാഖ്യാനം ചെയ്‌ത സംഘടനയാണെന്നും ഇത്തരം സംഘടനകളെ എതിർക്കേണ്ടത് സമുദായത്തിൽ നിന്നു തന്നെ ആണെന്നും നിരോധനത്തെ സ്വാ​ഗതം ചെയ്‌ത്‌ സംസാരിക്കവേ മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ.മുനീർ. സെക്കുലര്‍ ശക്‌തികളുടെ...

നിരോധനം സ്വാഗതാർഹം; ആർഎസ്‌എസിനേയും നിരോധിക്കണം; ചെന്നിത്തല

മലപ്പുറം: എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആർഎസ്‌എസിനേയും നിരോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്‌തികളെ നിർത്തേണ്ട...

അവതാരകക്ക് അപമാനം: ശ്രീനാഥ് ഭാസിക്ക് സംഘടനാ വിലക്ക് ഏർപ്പെടുത്തി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. എന്നാൽ, ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ ഇദ്ദേഹത്തിന് പൂർത്തിയാക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ പറഞ്ഞു. ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടപടി. അവതാരകയുടെ പരാതിയില്‍...

ശ്രീനാഥ് ഭാസി ലഹരിയിൽ; പോലീസ് പരിശോധിക്കും

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്‌റ്റിലായ നടൻ ശ്രീനാഥ് ഭാസിയുടെ ലഹരി ഉപയോഗം പഠന വിധേയമാക്കാൻ പോലീസ്. ഇതിനായി നടന്റെ നഖം, തലമുടി, രക്‌തം എന്നിവയുടെ സാംപിളുകൾ മരട് പൊലീസ്...

അവതാരകയോട് അപമര്യാദ: നടൻ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസി അറസ്‌റ്റിൽ. കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കൊച്ചി ലിമിറ്റിലെ മരട് പൊലീസ്...

ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്

മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ...

പുനർവിവാഹ വാഗ്‌ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി 36കാരി

പത്തനംതിട്ട: വിവാഹത്തട്ടിപ്പുകൾ പലവിധമാണ്. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ ദിവസേന നാം കാണാറുണ്ട്. ഇപ്പോഴിതാ പുനർവിവാഹ പരസ്യം നൽകി യുവാവിനെ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരിക്കുകയാണ് 36കാരി. ആലപ്പുഴ കൃഷ്‌ണപുരം കാപ്പിൽ ഈസ്‌റ്റ്‌ പുത്തൻതുറ വീട്ടിൽ...
- Advertisement -