Mon, Jun 29, 2026
33.7 C
Dubai

സംസ്‌ഥാനത്ത്‌ കാലവർഷം കനത്തേക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കാലവർഷം കനത്തേക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ 21ആം തീയതി വരെ...

വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ

ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ...

വിമാനത്തിലെ പ്രതിഷേധം; അറസ്‌റ്റിൽ ആയവരെ ജയിലിൽ സന്ദർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം...

കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിയ ശമ്പളം ഇന്ന് മുതൽ നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും....

പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌. 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ ഓഫിസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫിസുകളിലുമായി മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിന്റെ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത്  ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ...

അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌തു; യുവതിക്ക് ക്രൂരമർദ്ദനം-കേസെടുത്ത് പോലീസ്

എറണാകുളം: മൂവാറ്റുപുഴ മാറാടിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്‌ത ഇരുപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം. വീടിന് പുറകിൽ അപകടകരമായ രീതിയിൽ 20...

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: കല്ലറയ്‌ക്കടുത്ത്‌ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. തിരുവനന്തപുരം കല്ലറയ്‌ക്കടുത്ത്‌ പാങ്ങോടാണ് സംഭവം. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് അജിയെ വഴിയിൽ...
- Advertisement -