Mon, Jul 6, 2026
33.5 C
Dubai

എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു

കൊച്ചി: എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. 12ആം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ...

കോവിഡ് കാലത്ത് പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണം; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിനെ തുടർന്ന് പരോൾ ലഭിച്ച കേരളത്തിലെ തടവ് പുള്ളികൾ രണ്ടാഴ്‌ചക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല....

750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മെയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി. ഏകദേശം...

ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം

തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...

വികസനം പഠിക്കാൻ ഗുജറാത്തിലേക്ക് പോകേണ്ടെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വികസനത്തെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകേണ്ട യാതൊരു കാര്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവിടുത്തെ കാര്യങ്ങള്‍ നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എല്‍ഡിഎഫിന്റെ...

അച്ചടക്ക ലംഘനം; കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി. കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെവി തോമസിനെ നീക്കി. കെവി തോമസിനെതിരെ...

നടിയെ ആക്രമിച്ച കേസ്; നടൻ രവീന്ദ്രന്റെ സത്യാഗ്രഹം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രൻ ആഹ്വാനം ചെയ്‌ത സത്യാഗ്രഹം തുടങ്ങി. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ്...

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ഉറപ്പ് നൽകി റവന്യൂ മന്ത്രി

ഇടുക്കി: ജില്ല സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ ഭൂ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിനായി 1964ലെയും 93ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താനുള്ള...
- Advertisement -