സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ നാടാറിലാണ് ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പോലീസ് സംരക്ഷണയിൽ...
സിൽവർ ലൈൻ സംവാദം; പാനൽ മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയക്കളി; വിഡി സതീശൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സംവാദത്തിൽ നിന്ന് സാമൂഹിക...
പീഡനക്കേസ്; അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം
കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്‌ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാല് കേസുകളിലാണ് മുൻകൂർ...
ജി20 ഉച്ചകോടി; അനുബന്ധ പരിപാടികൾ കേരളത്തിലും, കൊച്ചി വേദിയാകും
ന്യൂഡെൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സെമിനാർ കൊച്ചിയിൽ നടക്കും. ഡെൽഹിയിൽ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്താകെ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ആഗോളരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി20 ഉച്ചകോടി കേരളത്തിൽ നടക്കുന്നതിന്റെ ഭാഗമായി...
ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തി. തടുക്കാശ്ശേരി മുളംകുഴിയിലെ റബ്ബർ പുകപ്പുരക്ക് പിന്നിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം...
പോലീസ് തലപ്പത്തെ അഴിച്ചുപണി സ്വാഭാവിക നടപടി; ആശങ്കപ്പെടേണ്ടതില്ല- വനിതാ കമ്മീഷൻ
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ പോലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഡബ്ള്യുസിസി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം...
കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള...
സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; വയനാട് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
കാസർഗോഡ്,...








































