മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്‌ചയാകും കോടിയേരിയുടെ യാത്ര. രണ്ടാഴ്‌ചത്തെ ചികിൽസക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറി ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.
മുഖ്യമന്ത്രി...
പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. സിപിഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെഎസ് അജിത്ത്, വളയൻചിറങ്ങര പിവി പ്രിന്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ...
ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്.
പരാതിക്കാർ നേരിട്ട്...
കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമായേക്കും; എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ്
തിരുവനന്തപുരം: കെഎസ്ഇബി മാനേജ്‌മെന്റും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ് നൽകി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എംഎം മണിയുടെ അഡീഷണൽ...
ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...
ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു...
ഇന്ധനവില വർധന; എൽഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്. കേന്ദ്ര സർക്കാരിന്റെ അവഗണന, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്‌ഥാന വ്യാപക സമര പരിപാടികൾക്ക് എൽഡിഎഫ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കേരളത്തിലെ 251...
കെവി തോമസ്; നടപടി താക്കീതിൽ ഒതുങ്ങിയേക്കും- കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിന്റെ നോട്ടീസിൻമേലുള്ള വിശദീകരണം ചർച്ച ചെയ്യാനാണ് ഇന്ന് അച്ചടക്ക സമിതി യോഗം...








































