Tue, Jul 7, 2026
34 C
Dubai

തൊടുപുഴ പീഡനക്കേസ്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തി ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബി (51), പെരിന്തൽമണ്ണ മാളിയേക്കൽ...

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. മെമ്പർഷിപ്പ് ക്യാമ്പയിൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ...

പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട്...

തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം; അന്വേഷണം

കണ്ണൂർ: തലശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. തലശേരി കീഴന്തി മുക്കിൽ മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമികൾ വീടിന് നേരെ കല്ല്...

അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്

തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കെവി തോമസ് വിശദീകരണം നൽകി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്...

വിട്ടുവീഴ്‌ചയില്ല, അക്രമികൾക്കെതിരെ ശക്‌തമായ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപതകങ്ങളുമാണ് സംഭവിച്ചത്. അക്രമികളോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കും. സാഹോദര്യം തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. അക്രമികൾക്കെതിരെ...

പാലക്കാട് ഇരട്ടക്കൊല; സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ വൈകിട്ട് 3.30ന്...

ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26)...
- Advertisement -