Thu, Oct 29, 2026
30 C
Dubai

നെടുമ്പാശേരി അപകടം; രണ്ടുപേർ കൂടി അറസ്‌റ്റിൽ, മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ...

രാജേന്ദ്ര ആർലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂരിനെ നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചു. രാഷ്‌ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം...

മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ വിജിലൻസ്, പിണറായി ഒന്നാംപ്രതി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ സംസ്‌ഥാന വിജിലൻസ് എഫ്‌ഐആർ...

സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ...

സീമാറ്റ് നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി രാജിവെച്ചു

തിരുവനന്തപുരം: സീമാറ്റ് നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ ജോലി രാജിവെച്ചു. സംസ്‌ഥാന വിദ്യാഭ്യാസ ഭരണ പരിശീലന കേന്ദ്രത്തിലെ (സീമാറ്റ്-SIEMAT) റിസർച്ച് ഓഫീസർ തസ്‌തികയിൽ നിന്നാണ്...

നെടുമ്പാശേരി അപകടം; കാറിൽ നാലുപേർ, 19കാരന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ നടപടി തുടർന്ന് പോലീസ്. കേസിലെ പ്രതിയായ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പറിൽ അപകട സമയത്ത് നാലുപേർ...

ഭിന്നശേഷിക്കാരുടെ പെൻഷൻ വർധനവ് പരിഗണനയിൽ; മന്ത്രി വിഇ അബ്‌ദുൽ ഗഫൂർ

കൊച്ചി: ഭിന്നശേഷി വിഭാഗങ്ങളുടെ പെൻഷൻ വർധനവ് സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇവരുടെ ആവശ്യങ്ങൾ പലതും ന്യായമാണെന്നും സർക്കാർ അത്തരം കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വിഇ അബ്‌ദുൽ ഗഫൂർ പറഞ്ഞു. കേരളാ ഫെഡറേഷൻ...

ഞാൻ മോദി ഭക്‌ത, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരും; ശ്രീലേഖ

തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കും വരെ ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരുമെന്നും ശ്രീലേഖ പറഞ്ഞു. തന്നെ...
- Advertisement -