ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു
എറണാകുളം: മുതിർന്ന സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചു. ജപ്‌തി വിവാദത്തെ തുടർന്ന് പാർട്ടി നിർദ്ദേശപ്രകാരമാണ് രാജി. അതേസമയം, ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു....
പാലക്കാട് നടന്നത് ആലപ്പുഴയുടെ ആവർത്തനം; പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു-കെ സുരേന്ദ്രൻ
പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക്...
സംഘർഷം വ്യാപിക്കാൻ സാധ്യത; കൂടുതൽ ജില്ലകൾക്ക് ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം
പാലക്കാട്: ജില്ലയിലെ തുടർ കൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പോലീസ്...
കെഎസ്ഇബി തർക്കം; ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സ്‌ഥലം മാറ്റത്തോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പാലക്കാട് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിലാണ് ബി ഹരികുമാറിന്റെ പുതിയ നിയമനം. സസ്‌പെൻഷൻ...
സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ്. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....
കൊലപാതക ഭീതിയിൽ പാലക്കാട്; അന്വേഷണ ചുമതല എഡിജിപി വിജയ് സാഖറെക്ക്
പാലക്കാട്: 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നെയാണ് ഇന്ന് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക്...
സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: സിൽവർ ലൈനായി കല്ലിടുന്ന ഭൂമിക്ക് വായ്‌പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ തടസങ്ങൾ ഇല്ലെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. നഷ്‌ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
പാലക്കാട് വീണ്ടും കൊലപാതകം; വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു
പാലക്കാട്: വെട്ടേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട്...








































