പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു
പാലക്കാട്: ജില്ലയിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട്...
കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്‌തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ
തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്‌തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ...
മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദന; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംഭവത്തിൽ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ ഭക്ഷ്യ...
കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് അലിയാർ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളിൽ ഒന്നായ KL 9 AQ 7901 നമ്പര്‍ കാര്‍ കൃപേഷ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതെന്ന് കണ്ടെത്തി....
നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നൽകി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും.
കാവ്യാമാധവന്‍ ഉള്‍പ്പടെ...
സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കഞ്ചിക്കോട് നിന്നാണ് വാഹനം...
സുബൈർ വധക്കേസ്; പോസ്‌റ്റുമോർട്ടം ഇന്ന്
പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന്...
സുബൈർ വധക്കേസ്; പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച കാര്‍...








































