Thu, Jul 9, 2026
34.8 C
Dubai

സിൽവർ ലൈൻ പ്രതിഷേധം; നിയമത്തോടുള്ള വെല്ലുവിളിയെന്ന് വിഎൻ വാസവൻ

തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വിഎൻ വാസവൻ. സമരങ്ങളെ രാഷ്‌ട്രീയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ജനങ്ങൾ സർക്കാരിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന്...

‘മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി, എല്ലാ അഹിന്ദുക്കളേയും വിലക്കണം’; കോടതിയില്‍ ഹരജി

തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തലെ ഉൽസവത്തോടനുബന്ധിച്ചുള്ള എല്ലാ പരിപാടികളില്‍ നിന്നും അഹിന്ദുക്കളെ പൂര്‍ണമായും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി. ഭരതനാട്യ നര്‍ത്തകി മന്‍സിയയുടെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ദേവസ്വത്തെ എതിര്‍കക്ഷിയാക്കി...

പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്. ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി...

ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്. അതേസമയം, ജനറേറ്റിന് തകരാർ...

പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്‌ച; നടപടിക്ക് ശുപാർശ

എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. ദുരന്ത നിവാരണത്തിൽ പരിശീലനം നൽകിയത് മുൻ‌കൂർ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുള്ള റിപ്പോർട് അഗ്‌നിരക്ഷാ സേന മേധാവി ബി...

പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ്‌ ഒളിവിൽ

കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രുദീന്റെ ഭാര്യ ഖാലിദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. ഫക്രുദീൻ ഒളിവിലാണ്. ഇന്നലെ രാത്രിയാണ്...

അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും

കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ യു ഉമേഷിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു. പോലീസ്...

‘കെ റെയിൽ ബോധ വൽക്കരണത്തിന് ആരും വരരുത്’; ചെങ്ങന്നൂരിൽ പോസ്‌റ്റർ പ്രതിഷേധം

ആലപ്പുഴ: സിൽവർ ലൈനിനെതിരെ വീടുകളിൽ പോസ്‌റ്റർ പതിപ്പിച്ചും പ്രതിഷേധം. 'കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്‌റ്റർ വീടിന്റെ ഗേറ്റിന് പുറത്തെ മതിലിൽ പതിപ്പിച്ചാണ് ചെങ്ങന്നൂരിലെ നാട്ടുകാർ പ്രതിഷേധിക്കുന്നത്. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം...
- Advertisement -