രോഗബാധ 558, പോസിറ്റിവിറ്റി 2.63%, മരണം 2
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,229 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 558 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 773 പേരും കോവിഡ് മരണം...
ശബരി പാത; പുതുക്കിയ എസ്‌റ്റിമേറ്റായി
തിരുവനന്തപുരം: ശബരി പാതയ്‌ക്ക് പുതുക്കിയ എസ്‌റ്റിമേറ്റായി. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്‌റ്റിമേറ്റ് തയ്യാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്‍റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു.
അങ്കമാലി...
‘കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവം’; റഹീം
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഡെല്‍ഹിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡണ്ട് എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്ന് റഹീം
പറഞ്ഞു.
നമ്മുടെ...
അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈൻമെന്റ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് കെ-റെയിൽ വിശദീകരണവുമായി രംഗത്ത്...
തൃശൂരില്‍ സഹോദരനെ യുവാവ് കൊന്നു കുഴിച്ചുമൂടി
തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി, മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടി. മുത്തുള്ളി സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെജെ സാബുവിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ...
എംപിമാരെ മർദ്ദിച്ച പോലീസ് നടപടി കിരാതം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡെൽഹിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്‌ദങ്ങളെ ഉരുക്ക് മുഷ്‌ടി കൊണ്ട്...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്‌ച (മാര്‍ച്ച് 28) വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നൽ...
സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ
തൃശൂർ: അബലയല്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നതെന്നും സര്‍ഗവാസനകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും കവിയുമായ കെ സച്ചിദാനന്ദൻ.
കുടുംബശ്രീയും, കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്‌തമായ...








































