Sun, Jul 12, 2026
31.5 C
Dubai

സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓട്ടോ-ടാക്‌സി നിരക്ക് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടോ-ടാക്‌സി നിരക്ക് വർധനവ് സംബന്ധിച്ച് ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട് നൽകിയിട്ടുണ്ട്. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക്...

സിപിഎം സെമിനാറിൽ പങ്കെടുക്കരുത്; തരൂരിനും, കെവി തോമസിനും ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് എഐസിസി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കെസി വേണുഗോപാല്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ് പറഞ്ഞു. എന്തുകൊണ്ടാണ്...

രോഗബാധ 495, പോസിറ്റിവിറ്റി 3.18%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,561 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 495 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 850 പേരും കോവിഡ് മരണം...

ഒന്ന് മുതൽ ഒമ്പത് വരെ ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്‌ളാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ്...

കേരളവും ബംഗാളും നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകൾ; പ്രസൂൺ ചാറ്റർജി

തിരുവനന്തപുരം: നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് പ്രമുഖ ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്‌ട്രീയ വിഷയങ്ങളിലും ആവിഷ്‌കാര സ്വാതന്ത്യത്തിലും ഇരു സംസ്‌ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്‌തത നിലനിർത്തുന്നതായും ഇദ്ദേഹം പറഞ്ഞു. ഇരുപത്തിയാറാമത് രാജ്യാന്തര...

കല്ലാർ ഡാമിൽ കാണാതായ പാർവതിയുടെ മൃതദേഹവും കണ്ടെത്തി

ഇടുക്കി: കല്ലാർ ഡാമിൽ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മകൾ പാർവതിയുടെ മൃതദേഹവും കണ്ടെത്തി. ബിനീഷിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നാണ് മകളുടെ മൃതദേഹവും കണ്ടെത്തിയത്. തിരച്ചിലിനിടെ കല്ലാർകുട്ടി ഡാമിന്റെ മധ്യഭാഗത്തു നിന്നാണ് ഇരുവരുടെയും മൃതദേഹം...

കല്ലുകൾ പിഴുതെറിയും, വേണ്ടി വന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കും; ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ പോലീസ് തടഞ്ഞാലും കല്ലുകൾ പിഴുതെറിയുമെന്നും, വേണ്ടിവന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടറിയേറ്റിന് അകത്ത് കൊണ്ടുപോയി...

ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ-റെയിൽ എംഡി വി അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്‌ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാൻ ഈ...
- Advertisement -