സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ
തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്.
സിൽവർ...
പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്
തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ...
രോഗബാധ 596, പോസിറ്റിവിറ്റി 3.21%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,590 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 596 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 908 പേരും കോവിഡ് മരണം...
മലയിൻകീഴ് സിഐക്കെതിരെ പീഡന പരാതി: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: മലയിൻകീഴ് സിഐക്കെതിരെ വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതി റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വിവരം. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്.
വിവാഹ...
കെഎസ്ആർടിസിക്ക് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; ഒരാൾ കസ്‌റ്റഡിയിൽ
ചങ്ങനാശ്ശേരി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. വൈകിട്ട് മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പർ ഫാസ്‌റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.
സ്‌റ്റാൻഡിൽ നിർത്തി ബസ് എടുക്കുന്നതിനിടെയാണ്...
കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി; 44,500 രൂപയുമായി രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: ജില്ലയിലെ കല്ലമ്പലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ അശോക് കുമാർ, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേന്ദ്രത്തിൽ...
11-കാരിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ
തിരുവനന്തപുരം: ജില്ലയിൽ 11-കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഒരാളെ തിരുവനന്തപുരം അയിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇടവ സ്വദേശി ഹസ്സൻ കുട്ടി എന്ന അബുവാണ് പിടിയിലായത്.
രാവിലെ സ്‌കൂളിലേക്ക് പോകവേ വഴിയിൽ വച്ച് കുട്ടിക്ക്...
മടവൂർ അനിലിനെതിരെ അന്വേഷണം; വാർത്തകൾ തള്ളി സിപിഎം
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾ തള്ളി സിപിഎം. അനിലിന് എതിരായ മൂന്നംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി...








































