കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്‌മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിന്റെതെന്നും ജനപക്ഷ വികസനത്തെ അനുകൂലിക്കുന്നതാണ് സിപിഐ നയമെന്നും ഇദ്ദേഹം പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള...
ചാലക്കുടിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി
തൃശൂർ: ചാലക്കുടി എസ്എച്ച്‌എസ് സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്.
ഏഴാം ക്‌ളാസിലും ഒമ്പതാം ക്‌ളാസിലും...
നടപടിയില്‍ അതൃപ്‌തി; വനിതാ കമ്മീഷനുനേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി
തൃശൂര്‍: ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞു. തന്റെ പരാതിയിൽ അനുകൂല നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് എഴുപതുകാരി മുളകുപൊടി എറിഞ്ഞത്.
തന്റെ ഭര്‍ത്താവ്...
‘മഞ്ഞക്കല്ലുമായി ഇനിയും വന്നാൽ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നൽകും’
കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ഞക്കല്ലുമായി ഉദ്യോഗസ്‌ഥർ ഇനിയും വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം...
ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വാദിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്. ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും...
കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...
ഐഎഫ്എഫ്‌കെ; രണ്ടാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തുക 68 ചിത്രങ്ങള്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ 'ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. മൽസര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മൽസര...
കളമശ്ശേരി അപകടം: പോസ്‌റ്റുമോർട്ടം ഇന്ന്; സുരക്ഷാ വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ പോസ്‌റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. ഇതിന് ശേഷം മൃതദേഹങ്ങൾ നാളെ സ്വദേശമായപശ്‌ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ വിമാനമാർഗം കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
സംഭവത്തിൽ എഡിഎമ്മിന്റെ...








































