Mon, Jul 13, 2026
30.5 C
Dubai

ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ സജീവനെതിരെയാണ് പോലീസ് കേസടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ...

വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു

കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലെ പ്രതി അനീസ് അൻസാരി വിദേശത്തേക്ക് കടന്നു. പ്രമുഖ മേക്കപ് ആർടിസ്‌റ്റായ ഇയാൾ വിവാഹ മേക്കപ്പിനെത്തുന്ന യുവതികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സമൂഹ...

വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി സാധ്യതയില്ലെന്ന് ഉറപ്പിച്ച് പോലീസ്. തീപിടുത്തം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് നിഗമനം. തീയുടെ തുടക്കം കാർപോർച്ചിലെ ബൈക്കിൽ നിന്നാകാമെന്നും പോലീസ് ആവർത്തിച്ചു. തീപിടുത്തത്തിൽ...

ചാർജ് വർധനവ് പ്രധാന ചർച്ചയാകും; ബസ് ഓപ്പറേറ്റ്സ് ഫെഡറേഷൻ ഭാരവാഹി യോഗം ഇന്ന്

തൃശൂർ: ബസ് ഓപ്പറേറ്റ്സ് ഫെഡറേഷന്റെ സംസ്‌ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർധനവാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ...

വിദ്യാർഥികളോട് ലൈംഗിക അതിക്രമം; ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ

ഇടുക്കി: പോക്‌സോ കേസിൽ ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്‌റ്റിലായത്‌. വഴിത്തലയിൽ പരിശീലനത്തിനിടെ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് അധ്യാപകനെ പോക്‌സോ നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌തത്‌. ക്ളാസ് മുറിയിൽ...

സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ‘ഗണിത പാര്‍ക്കുകള്‍’ വരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്‌ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍...

ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മുത്തശ്ശിക്കെതിരെ കേസെടുത്തു

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച...

നെയ്യാറ്റിൻകര ജ്വല്ലറി മോഷണം; പിന്നിൽ സ്‌കൂള്‍ വിദ്യാര്‍ഥിനി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞദിവസം കാല്‍ ലക്ഷം രൂപ കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെന്ന് പോലീസ്. കോളേജ് വിദ്യാര്‍ഥിനി ആണെന്നാണ് തുടക്കത്തില്‍ കരുതിയതെങ്കിലും പിന്നീട് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലേക്ക്...
- Advertisement -