ആഭ്യന്തര നികുതി വരുമാനത്തിൽ വർധനവ്, വിലക്കയറ്റം നേരിടാൻ 2000 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി അറിയിച്ചു. ഇത് നികുതി വരുമാനത്തിലും...
സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎൻ ബാലഗോപാലൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു....
സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം.
ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ വിൽക്കാനെന്ന വ്യാജേന സൈനിക...
നെൽവയൽ നികത്തി കെട്ടിടനിർമാണം; അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി
പാലക്കാട്: മണലിയിൽ നെൽവയൽ നികത്തിയും കനാൽ മൂടിയും സ്വകാര്യ ഗ്രൂപ്പ് കൺവെൻഷൻ സെന്റർ നിർമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി. റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ...
സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം...
നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃശൂര്‍: മുളങ്കുന്നത്ത് കാവില്‍ നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബുധനാഴ്‌ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്ക കഴിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ കരുതുന്നത്.
മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍-മഞ്‌ജു...
രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ; മന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ...
ജനജീവിതം മെച്ചപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവും; ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ കടുത്ത സാമ്പത്തിക മരവിപ്പുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇത്...







































