ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം
കൊച്ചി: യുവതിയെ പിഡീപ്പിച്ച കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശ്രീകാന്ത് വെട്ടിയാറെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി 24നാണ്...
‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ബാബു പൂർണ ആരോഗ്യവാനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു....
വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്‌ടമായി
കാക്കനാട്: വ്യാജ യുപിഐ കോഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് പരാതി. കാക്കനാടിന് സമീപം...
തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ...
കണ്ണൂർ വിസി നിയമനം ഹൈക്കോടതി വീണ്ടും പരിഗണിക്കും; ഗവർണറുടെ നിലപാട് ഇന്നറിയാം
കണ്ണൂർ: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വിസി ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ...
കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി
കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്‌റ്റിൻ കുരുവിലയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്‌റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ...
ബാബു ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ചെറാട് സ്വദേശി ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ തുടരുന്ന ബാബുവിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന് ഡിഎംഒ അറിയിച്ചു.
വെള്ളം...
ടി നസ്‌റുദ്ദീന്റെ നിര്യാണം; അനുശോചിച്ച് മുഖ്യമന്ത്രിയും വിവിധനേതാക്കളും
കോഴിക്കോട്: പ്രമുഖ സംഘടനാ നേതാവ് ടി നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസ്‌റുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. വ്യവസായ വകുപ്പു മന്ത്രി പി...







































