സംസ്‌ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജില്ലാതല ആശുപത്രികളില്‍ 92.75 ശതമാനം സ്‌കോര്‍ നേടി ജില്ലാ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി എറണാകുളം എന്നിവ...
മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതിയില്ല; ഹരജി തള്ളി ഹൈക്കോടതി
എറണാകുളം: മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി മീഡിയ വണ്ണിന്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ...
കാട്ടാന ആക്രമണത്തിൽ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം; ധനസഹായം നൽകുമെന്ന് മന്ത്രി
തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൂടാതെ ജില്ലാ കളക്‌ടറോട് സ്‌ഥലം സന്ദർശിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി...
സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല
എറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് തീരുമാനിച്ച് സിപിഎം. സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ കൊച്ചിയിൽ വച്ച് നടത്താനും തീരുമാനമായി. ജനുവരി 28, 29,...
വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ നാളെ ചോദ്യം ചെയ്യുമെന്ന് ഇഡി
തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ സ്വപ്‌ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...
കാട്ടാനയുടെ ആക്രമണത്തിൽ 5 വയസുകാരി മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ
തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ ഇന്നലെ കാട്ടാനയുടെ ചവിട്ടേറ്റ് 5 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ നാട്ടുകാർ കൊന്നക്കുഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉപരോധിച്ചു. കാട്ടാന ആക്രമണം രൂക്ഷമായതോടെ...
സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പശ്‌ചാത്തലത്തിൽ...
ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്. ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ വച്ചാണ് ശബ്‌ദ പരിശോധന നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ...






































