സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പശ്‌ചാത്തലത്തിൽ...
ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്. ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ വച്ചാണ് ശബ്‌ദ പരിശോധന നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ...
തിയേറ്ററുകളുടെ പ്രവർത്തനത്തിന് തടസമില്ല; സർക്കാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ നിലവിൽ യാതൊരു തടസവും ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്‌ഥാന സർക്കാർ. കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാലാണ് ഇപ്പോൾ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ...
കെ- റെയിൽ; പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
ഡെൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്‌ഥിതികാനുമതി വേണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ് കേന്ദ്ര സഹമന്ത്രി കെ മുരളീധരൻ, എൻകെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് സഭയില്‍ രേഖാമൂലം മറുപടി...
കോവിഡ് ബാധിതർക്ക് കരുതലോടെ 7 ദിവസം ഗൃഹ പരിചരണം; മന്ത്രി
തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണമെന്നും, വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട്...
മലയാളം മിഷൻ ഡയറക്‌ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു
തിരുവനന്തപുരം: മലയാളം മിഷന്റെ പുതിയ ഡയറക്‌ടറായി പ്രശസ്‌ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്‌ഥാന ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.
ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക...
രോഗബാധ 22,524, പോസിറ്റിവിറ്റി 28.62%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,682 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,524 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 49,586 പേരും കോവിഡ് മരണം...
ഗൂഢാലോചന കേസ്; ദിലീപിന് മുൻകൂർജാമ്യം നൽകിയ വിധിപ്പകർപ്പ് പുറത്ത്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന്...





































