അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് പ്രചാരണം; വായ്‌പാ തട്ടിപ്പുകാരുടെ പുതുതന്ത്രം ഇങ്ങനെ
തിരുവനന്തപുരം: വായ്‌പ കുടിശിക വരുത്തുന്ന ആളുകളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ട് ഭീഷണി മുഴക്കിയിരുന്ന ഓൺലൈൻ വായ്‌പ ആപ് സംഘങ്ങൾ പുതിയ തന്ത്രവുമായി രംഗത്ത്. കുടിശിക വരുത്തിയ സ്‌ത്രീകളുടെ ഉൾപ്പടെ ചിത്രങ്ങൾ മോർഫ്...
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം; കുട്ടികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കാണാതായ ആറുപേരിൽ നാലു പെണ്‍കുട്ടികളെ മലപ്പുറം എടക്കരയില്‍ നിന്നും രണ്ട്...
4 ദിവസത്തിനിടെ 2 ലക്ഷത്തിലധികം കോവിഡ് ബാധിതർ; സമൂഹ വ്യാപനം സംശയിക്കുന്നതായി വിദഗ്‌ധർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്‌ധർ. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഒപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി...
നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം...
സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനം; കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. വിവാഹ ചടങ്ങുകളിലും, മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കൂടാതെ പഴം, പച്ചക്കറി, പലവ്യജ്‌ഞനം,...
ഒരാഴ്‌ച യുഎഇയിൽ; മുഖ്യമന്ത്രി ഇന്ന് തിരികെയെത്തില്ല
തിരുവനന്തപുരം: അമേരിക്കയിൽ ചികിൽസ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയിൽ മാറ്റം. ഇന്ന് രാവിലെയോടെ ദുബായിൽ എത്തുന്ന അദ്ദേഹം ഒരാഴ്‌ച യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. അതിന് ശേഷമാകും ഇനി...
കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ -റെയിൽ വിഷയത്തിൽ സംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ നടക്കുന്നത് വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമാണെന്നും ഇക്കാര്യം നീതീകരിക്കാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി....
മുല്ലപ്പെരിയാർ; റൂൾ കർവ് അടക്കമുള്ള വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനം. കേസിലെ നാല് വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം...







































