രോഗബാധ 28,481, പോസിറ്റിവിറ്റി 35.27%, മരണം 39
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,740 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 28,481 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,303 പേരും കോവിഡ് മരണം...
600ഓളം പോലീസുകാർക്ക് കോവിഡ്; സംസ്‌ഥാനത്ത് പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: പോലീസ് സേനയിൽ കോവിഡ് വ്യാപിക്കുന്നത് സംസ്‌ഥാനത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 2 ആഴ്‌ചക്കിടെ 600ഓളം പോലീസുകാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ 30ഓളം പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.
സംസ്‌ഥാനത്ത് നിലവിൽ ഗുണ്ടാവിളയാട്ടവും...
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾക്ക് വാക്‌സിനേഷൻ; നാളെ മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതൽ കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...
നടിയെ ആക്രമിച്ച കേസ്; മാദ്ധ്യമങ്ങൾ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്‌ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ...
സംസ്‌ഥാനത്ത് 63 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 591
തിരുവനന്തപുരം: സംസ്‌ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...
സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്; വ്യാഴാഴ്‌ച അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനിടെ മറ്റന്നാൾ അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. നിലവിൽ ടിപിആർ 30ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക്...
നഴ്‌സിംഗ് ഓഫിസറുടെ മരണം; അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ ഗ്രേഡ് വണ്‍ സരിതയുടെ (45) നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്‌ടമാണെന്ന്...
കെഎസ്‌ആർടിസിയിൽ കോവിഡ് വ്യാപനം രൂക്ഷം; 300ലധികം സർവീസുകൾ നിർത്തി
തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ജീവനക്കാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട് 13 ഡ്രൈവർമാർക്കും 6 കണ്ടക്‌ടർമാർക്കും...








































