ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്
കണ്ണൂർ: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്. ഇടുക്കി എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രാ മൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി...
ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്; ഇതുവരെ പിടിയിലായത് 13,032 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപക റെയ്‌ഡിൽ ഇതുവരെ അറസ്‌റ്റിലായത് 13,032 ഗുണ്ടകളാണെന്ന് റിപ്പോർട്. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ് നടത്തിയത് 16,680...
സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ 100% വര്‍ധന; കൂടുതലും ഡെല്‍റ്റ വകഭേദം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞ ആഴ്‌ചത്തെക്കാൾ 100 ശതമാനം അധിക കേസുകൾ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തുവെന്ന് പറഞ്ഞ മന്ത്രി ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ...
രോഗബാധ 9,066, പോസിറ്റിവിറ്റി 14.18%, മരണം 19
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,898 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,066 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,064 പേരും കോവിഡ് മരണം...
ദിലീപിനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി...
മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്. കഴിഞ്ഞ ദിവസം കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഇല്ല.
എറണാകുളം ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച...
ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമെന്ന് എഫ്‌ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്‌റ്റ് രേഖപ്പെടുത്തി. നിഖിൽ...
നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറിന്റെ ജീവന് ഭീഷണി ഉണ്ടെന്ന പരാതിയെ...







































