മൽസ്യ തൊഴിലാളിക്ക് ക്രൂരമർദ്ദനം; പോലീസിനെതിരെ വീണ്ടും പരാതി
ആലപ്പുഴ: പുന്നപ്രയിൽ മൽസ്യ തൊഴിലാളിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ 31നാണ് പുന്നപ്രയിലെ അമൽ ബാബുവിനെ പോലീസ് മർദ്ദിച്ചത്.
പുതുവൽസര രാത്രിയിൽ സഹോദരിയെ ബൈക്കിൽ വീട്ടിലാക്കി മടങ്ങി വരുന്നത്...
ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സാറാ ജോസഫിന്; നോവൽ ‘ബുധിനി’
എറണാകുളം: ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹയായി സാറാ ജോസഫ്. 'ബുധിനി' എന്ന നോവലിലൂടെയാണ് സാറാ ജോസഫ് ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സ്വന്തമാക്കിയത്.
ജി ശങ്കരക്കുറുപ്പിന്റെ സ്‌മരണാർഥമാണ് എല്ലാ വർഷവും ഓടക്കുഴൽ അവാർഡ് വിതരണം...
രോഗബാധ 2,560, പോസിറ്റിവിറ്റി 5.92%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,210 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,560 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,150 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 29 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് വീണ ജോർജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗബാധിതരായ ആളുകളുടെ...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും, ഒപ്പം തന്നെ രണ്ടാം പബ്ളിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി...
തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്‌ക്ക് എതിരെ നടപടി
തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിലുണ്ടായ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു....
മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു
കോട്ടയം: സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു. പിക്കപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയ്‌ക്ക് നിസാരപരിക്കുണ്ട്. കാറിന്റെ മുൻവശം തകർന്നു. മന്ത്രിയുടെ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം.
Also...
ആക്രിക്കടയിലെ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് മന്ത്രി
തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ ഒരു മണിക്കൂറിലധികം...






































