കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം
കൊച്ചി: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്‌തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് അനുസ്‌മരണ വേദിയിലാണ് ബിനോയ്...
രോഗബാധ 2,802, പോസിറ്റിവിറ്റി 5.58%, മരണം 12
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,180 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,802 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,606 പേരും കോവിഡ് മരണം...
കുട്ടികളുടെ വാക്‌സിനേഷൻ; അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തണം. കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് ക്ളാസുകളിൽ ബോധവൽകരണം നടത്തണമെന്നും മന്ത്രി...
തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി
തിരുവനന്തപുരം: കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത്...
ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ
ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരപ്രവർത്തനം സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ഡിസി പാഠക് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർബി ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരൻമാർക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ...
രാത്രി കർഫ്യൂ ഇന്ന് കൂടി; നിയന്ത്രണം തുടരാൻ സാധ്യത കുറവ്
തിരുവനന്തപുരം: ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ഇന്ന് കൂടി തുടരും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം...
മദ്യം ഒഴുക്കി കളയിച്ച സംഭവം; 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: പുതുവർഷ തലേന്ന് കോവളത്ത് ഡച്ച് പൗരനെ കൊണ്ട് റോഡിൽ മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം. കോവളം പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ അനീഷ്,...
കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ...






































