മദ്യം ഒഴുക്കി കളയിച്ച സംഭവം; 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: പുതുവർഷ തലേന്ന് കോവളത്ത് ഡച്ച് പൗരനെ കൊണ്ട് റോഡിൽ മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ 3 പോലീസുകാർക്ക് എതിരെ വകുപ്പ് തല അന്വേഷണം. കോവളം പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ അനീഷ്,...
കുട്ടികൾക്ക് നാളെ മുതൽ വാക്‌സിൻ; രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളിലെ കോവിഡ് വാക്‌സിനേഷന് നാളെ തുടക്കം കുറിക്കും. വാക്‌സിൻ സ്വീകരിക്കേണ്ടവർക്ക് ഇന്നലെ മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 15-18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ...
രഞ്‌ജിത്ത് വധം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെകൂടി പിടികൂടി പോലീസ്. പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്‌ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്.
പ്രതികൾക്ക് വ്യാജരേഖ ചമച്ച്...
വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി
തിരുവനന്തപുരം: വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും...
കൊല്ലത്ത് മകന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം: കടയ്‌ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്‌ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്....
രോഗബാധ 2,435, പോസിറ്റിവിറ്റി 5%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,658 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,704 പേരും കോവിഡ് മരണം...
കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: കർഷക സമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷക നേതാക്കൾ. സമരവുമായി ബന്ധപ്പെട്ട് കേരള പോലീസ് 61 കേസുകൾ എടുത്തിട്ടുണ്ടെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് പിടി ജോൺ വ്യക്‌തമാക്കുന്നു.
ഐക്യദാർഢ്യ...
കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പശ്‌ചാത്തലത്തില്‍ ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്‌ഥാനതല മീറ്റിംഗുകള്‍...






































