കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം

By Web Desk, Malabar News
farmers protest2
Rep. Image
Ajwa Travels

തിരുവനന്തപുരം: കർഷക സമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷക നേതാക്കൾ. സമരവുമായി ബന്ധപ്പെട്ട് കേരള പോലീസ് 61 കേസുകൾ എടുത്തിട്ടുണ്ടെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് പിടി ജോൺ വ്യക്‌തമാക്കുന്നു.

ഐക്യദാർഢ്യ സമിതി നടത്തിയ സമരത്തിനെതിരെയുള്ള കേസുകളാണ് പിൻവലിക്കാത്തത്. നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കർഷക നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു.

എന്നാൽ കർഷക സമരത്തെ പിന്തുണച്ച കേരളമടക്കം കേസുകൾ പിൻവലിക്കാൻ തയ്യാറാവുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഒരു വർഷത്തിലധികം നീണ്ട സമരത്തിനൊടുവിൽ 2021 നവംബർ 29നാണ് കേന്ദ്രസർക്കാർ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചത്.

Read Also: പെരുമ്പാവൂരിൽ തിയേറ്ററിൽ ജീവനക്കാരൻ കത്തിക്കരിഞ്ഞ നിലയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE