കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
'കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ് മാറ്റമുണ്ടായത്. ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരും',...
കൊച്ചിയില്‍ ഗുണ്ടാ അക്രമണം; നാല് പേർക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണം. ചെങ്ങനാട്ടില്‍ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്‌ത നാട്ടുകാര്‍ക്ക് നേരെ ആയിരുന്നു ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ നാലുപേർക്ക് വെട്ടേറ്റു.
കരിമകള്‍...
കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു
തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം),...
കെപിസിസിയിൽ അച്ചടക്ക സമിതി; അധ്യക്ഷനായി തിരുവഞ്ചൂർ
തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ...
സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ രോഗികൾ 38 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51കാരനാണ് രോഗം സ്‌ഥിരീകരിച്ചതായി റിപ്പോർട് ചെയ്‌തത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ്...
രോഗബാധ 2,407, പോസിറ്റിവിറ്റി 5.38%, മരണം 11
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,754 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,407 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,377 പേരും കോവിഡ് മരണം...
വഖഫ്; രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്
മലപ്പുറം: വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് രണ്ടാം ഘട്ട സമരത്തിലേക്ക്. ജനുവരി മൂന്നിന് ചേരുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സർക്കാർ...
പന്തളത്ത് പോലീസിന് നേരെ ആക്രമണം; എസ്ഐയുടെ കാലൊടിഞ്ഞു
പത്തനംതിട്ട: ജില്ലയിലെ പന്തളത്ത് പോലീസ് ഉദ്യോഗസ്‌ഥര്‍ക്കുനേരെ ആക്രമണം. വീടുകയറി അതിക്രമം നടത്തിയെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു പോലീസുകാർക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ എസ്ഐയുടെ കാലൊടിഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ...







































