Sat, Aug 1, 2026
37 C
Dubai

‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാന...

സമ്പൂർണ വാക്‌സിനേഷൻ; 70 ശതമാനം നേട്ടം കൈവരിച്ച് സംസ്‌ഥാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സിനും 70.37 ശതമാനം...

‘സമരം ആത്‌മാർത്ഥത ഇല്ലാത്തത്, കോൺഗ്രസ് എന്തുകൊണ്ട് ലീഗിനെ തിരുത്തുന്നില്ല’; കോടിയേരി

തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്‌മാർത്ഥത ഇല്ലാത്തതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗ് അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി...

റിയാസിനും വീണയ്‌ക്കുമെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ...

രോഗബാധ 3,972, പോസിറ്റിവിറ്റി 5.95%, മരണം 31

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,788 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,836 പേരും കോവിഡ് മരണം...

പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

ഡെൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫിസർ തൃശൂർ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡെൽഹിയിൽ നിന്ന് സൂലൂർ...

‘ ഐതിഹാസിക വിജയം’; കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'കര്‍ഷകരും തൊഴിലാളികളും തോളോടു...

കോട്ടയത്തെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഞായറാഴ്‌ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ...
- Advertisement -