Sun, Aug 2, 2026
38.1 C
Dubai

മോഫിയയുടെ ആത്‍മഹത്യ; അറസ്‌റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിയായിരുന്ന മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ...

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല, 5 വർഷം കൊണ്ട് പൂർത്തീകരിക്കും; കെ- റെയിൽ എംഡി

തിരുവനന്തപുരം: അർധ അതിവേഗ പാതയായ സിൽവർ ലൈൻ സംസ്‌ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്‌ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ...

സംസ്‌ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക്‌ ഇന്നും സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെട്ടേക്കും. കോഴിക്കോട്‌, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും...

സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടൽ; എതിർപ്പുമായി കേരളം

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്‌തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും...

അനുപമയുടേത്‌ മഹാവിജയം; പ്രതികരിച്ച് കെകെ രമ

തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചതിൽ പ്രതികരിച്ച് വടകര എംഎല്‍എ കെകെ രമ. സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോള്‍ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേല്‍ നൈതിക ബോധ്യം നേടിയ...

എൽജെഡി വിമതർക്കെതിരെ നടപടി; സുരേന്ദ്രൻ പിള്ളക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: എൽജെഡി വിമതർക്കെതിരെ നടപടികൾ ശക്‌തമാകുന്നു. ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു. ഷെയ്‌ഖ് പി ഹാരിസിനെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ, രാജേഷ്...

രോഗബാധ 4,280, പോസിറ്റിവിറ്റി 8.74%, മരണം 35

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,916 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,280 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,379 പേരും കോവിഡ് മരണം...

രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക...
- Advertisement -