Thu, Aug 6, 2026
34 C
Dubai

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ 23 വരെ അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കര കവിഞ്ഞൊഴുന്നതിനും സാധ്യത...

സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിമതി ശാപമായി തുടരുന്നുവെന്ന് മുഖ്യമന്ത്രി. സിവില്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് ഒപ്പം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും അഴിമതിക്കാരോട് സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ അസോസിയേഷനും...

പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്‌റ്റ്‌

തിരുവനന്തപുരം: ലോഡ്‌ജിൽ പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി...

സംസ്‌ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25ന് തന്നെ തുറക്കും; യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ അടച്ച് പൂട്ടിയ തിയേറ്ററുകൾ 25ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് മൾട്ടിപ്ളക്‌സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും തുറക്കാനുള്ള നിർണായക തീരുമാനം എടുത്തത്....

സംസ്‌ഥാനത്തിന്റെ കാലാവസ്‌ഥാ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ കാലാവസ്‌ഥാ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ന്യൂനമർദ്ദം കേരളത്തിലേക്ക് എത്തുമെന്ന് ഒക്‌ടോബർ എട്ടിന് തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, സംസ്‌ഥാനം മുന്നറിയിപ്പ് നൽകാൻ വൈകി. മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ...

അതിശക്‌തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് നിലവിലുണ്ട്. തിരുവനന്തപുരം,...

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. 35 സെമീ വീതമാണ് മൂന്നുഷട്ടറുകളും ഉയര്‍ത്തിയത്. രാവിലെ 11 മണിക്ക് ആദ്യഘട്ടമായി മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു. ഒരുമണിക്കൂറിന് ശേഷം രണ്ടാമത്തെ ഷട്ടറും ഉയര്‍ത്തി. 12.30നാണ്...

ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത

ഇടുക്കി: മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍...
- Advertisement -