ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത
ഇടുക്കി: മൂന്ന് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ 35 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍...
മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്
കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പഠന സഹായം വാഗ്‌ദാനം ചെയ്‌ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
2019ല്‍ മോന്‍സന്റെ കൊച്ചിയിലെ വസതിയില്‍ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും...
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. തിയറി, പ്രാക്‌ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എംജി യൂണിവേഴ്സിറ്റിയും മഴക്കെടുതികളുടെ പശ്‌ചാത്തലത്തിൽ...
ഇടമലയാർ അണക്കെട്ട്; കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
തിരുവനന്തപുരം: ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഡാമിൽ നിന്നുള്ള വെള്ളം പെരിയാറിൽ എത്തുന്നതോടെ നദിയിലെ ജലനിരപ്പ് 40 സെന്റീമീറ്റർ ഉയരാൻ...
തൃശൂർ ഡിസിസി സെക്രട്ടറി വീടിനുള്ളിൽ മരിച്ച നിലയിൽ
തൃശൂർ: കോൺഗ്രസ് ഒബിസി വിഭാഗം സംസ്‌ഥാന സെക്രട്ടറിയും തൃശൂർ ഡിസിസി സെക്രട്ടറിയുമായ എൻഎസ് സരസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്‌നിശമന സേന എത്തിയാണ് അടഞ്ഞുകിടന്ന...
മലയോര മേഖലകളിൽ മഴ കനക്കും; അതീവ ജാഗ്രതയിൽ കുട്ടനാട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പൊതുവേ മഴ കുറവാണെങ്കിലും മലയോര മേഖലകളിൽ പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത...
നാളെമുതല്‍ വീണ്ടും മഴ കനത്തേക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത മഴക്കാണ് സാധ്യത.
മുന്നറിയിപ്പിനെ തുടർന്ന് നാളെ...
ഇടമലയാറും തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ട് തുറന്നു. മുൻ നിശ്‌ചയിച്ച പ്രകാരം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഈ...








































