മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ചും വനംവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മോൻസന്റെ നെയിം ബോർഡുകൾ ക്രൈം...
രോഗബാധ 12,161, പോസിറ്റിവിറ്റി 13.45%, മരണം 155
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,394 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,161 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,862 പേരും കോവിഡ് മരണം...
സ്‌കൂൾ തുറക്കൽ; അധ്യാപക സംഘടനകൾ നാളെ യോഗം ചേരും
തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം.
അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ...
സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്. ഉച്ചക്ക്...
യുവതിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം; ഭർതൃസഹോദരൻ പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പണിമൂല സ്വദേശിനി വൃന്ദയെ ഭർത്താവിന്റെ സഹോദരൻ സിബിൻലാൽ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കൽ കോളേജ്...
വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി
കോഴിക്കോട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചു. സാമ്പിളുകളിൽ നിന്ന് നിപയ്‌ക്ക് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും...
സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതലുള്ള റോഡ് ടാക്‌സാണ്...
കിറ്റിലെ ഏലയ്‌ക്ക ക്രമക്കേട്; അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ഏലയ്‌ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്‌ക്ക ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്‌ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്...







































