കെ- റെയിൽ; യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിൻമാറി സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ- റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരായ യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അര്‍ധ അതിവേഗ കെ- റെയില്‍ പദ്ധതി സംസ്‌ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-...
കോവിഡ്; റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതൽ മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്‌തത് മൂന്നരക്കോടി ഡോസ് വാക്‌സിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിന്‍ വിതരണം 91.31 ശതമാനമാണ് പൂര്‍ത്തിയായത്. ചെറുപ്പക്കാര്‍ക്കിടയിൽ രോഗം വീണ്ടും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട,...
പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി; ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുറത്തിറങ്ങുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ, രോഗമുക്‌തി സർട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല.
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഇന്ന് കോവിഡ്...
അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു.
സംസ്‌ഥാനത്തെ...
നാല് മാസം പ്രായമായ കുഞ്ഞ് വീട്ടിൽ മരിച്ചനിലയിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...
രോഗബാധ 16,671, പോസിറ്റിവിറ്റി 14.54%, മരണം 120
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,627 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,671 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,242 പേരും കോവിഡ് മരണം...
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്‌റ്റോറന്റുകളിലും പ്രവേശനം.
ആകെ സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ മാത്രമേ ഒരു...
‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി
തിരുവനന്തപുരം: ഉപഭോക്‌താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവുണ്ടായതിനാൽ, ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലടക്കം ഉൽപാദനത്തില്‍ കുറവുണ്ടായി.
ഇതിനാൽ സംസ്‌ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ലഭ്യത...







































