Tue, Aug 11, 2026
35.3 C
Dubai

പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...

സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...

അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസ്‌ വിട്ടുനിൽക്കും

കൊച്ചി: ഓണസമ്മാന വിവാദത്തിൽപെട്ട തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നേക്കും. എന്നാൽ ഇതിൽ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫിസില്‍ ചേര്‍ന്ന...

ഹരിത വിവാദം; മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച് എംഎസ്എഫ് നേതാവ്

തിരുവനന്തപുരം: ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എംഎസ്എഫ് വൈസ് പ്രസിഡണ്ട് പിപി ഷൈജലിൻ. പിഎംഎ സലാമിന് വീഴ്‌ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നുമാണ് വിമർശനം. ഹരിത നേതാക്കൾ...

വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ ഇന്ന് വീണ്ടും സമരത്തിലേക്ക്

പാലക്കാട്: വാളയാർ കേസിൽ മരിച്ച സഹോദരിമാരുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാര സമരമിരിക്കും. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് വാളയാർ സഹോദരിമാരുടെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ജീവനക്കാരന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്ന്...

നിയമലംഘനം; 5 വർഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമം ലംഘിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്‌ക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്. 2016 ഏപ്രിൽ...

ന്യൂനമർദ്ദം ശക്‌തി പ്രാപിക്കുന്നു; ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിച്ച് അടുത്ത മണിക്കൂറുകളില്‍ ഒഡീഷ തീരം തൊടാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാല്‍ സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ...
- Advertisement -