കെടി ജലീല്‍ ഇഡി ഓഫിസില്‍ ഹാജരായി
കൊച്ചി: കെടി ജലീല്‍ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസില്‍ ഹാജരായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്‌ലിം ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് കെടി ജലീല്‍ എത്തിയത്.
ഇക്കഴിഞ്ഞ...
നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളും ഏറ്റെടുക്കാൻ കഴിയില്ല; വ്യവസായ മന്ത്രി
ആലപ്പുഴ: നഷ്‌ടത്തിലായ എല്ലാ പൊതുമേഖലാ വ്യവസായങ്ങളും സംസ്‌ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ സംരക്ഷിക്കുക എന്നതിന്റെ അർഥം...
കരിപ്പൂര്‍ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട് സമര്‍പ്പിച്ചു
ഡെൽഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട് സമര്‍പ്പിച്ചു. റിപ്പോര്‍ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ വിദ്ഗധ സമിതിയാണ് റിപ്പോര്‍ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി...
സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ പിജി സിലബസിൽ; പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ളിക്ക് അഡ്‌മിനിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും...
ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ
തിരുവനന്തപുരം: ഹരിതയെ പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ സ്‌ത്രീവിരുദ്ധത തുറന്നു കാണിക്കുന്നതാണ് ഈ നടപടിയെന്നും, സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണം; കര്‍ശന നടപടി സ്വീകരിക്കണം- ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണത്തിൽ കര്‍ശന നിലപാടുമായി ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെ ആയിരുന്നു...
‘ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്ത നല്‍കി അപമാനിക്കരുത്’; ചെന്നിത്തല
തിരുവനന്തപുരം: എഐസിസിയില്‍ ഒരു സ്‌ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സ്‌ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്‌ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്‌ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത...
നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന...







































